2019, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

ചിരി ഒരുവരം

ചിരി ഒരു വരം
അത് പലതരം
പൊട്ടിച്ചിരി പുഞ്ചിരി പാല്‍ച്ചിരി
ഓമല്‍ച്ചിരി കോലച്ചിരി...
ചിരി ഒരു വരം
അത് പലതരം
ചിരിക്കാന്‍ മറക്കല്ലേ
എല്ലാം മറക്കാന്‍ ചിരിച്ചൂടെ

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ