2014, ഏപ്രിൽ 17, വ്യാഴാഴ്‌ച

നിശ.

 നിശ... അവൾ സുന്ദരിയാണ്....എൻറെ പ്രേമഭാജനമാണ് ,                                        

എന്നും എൻറെ വാക്കുകൾക്ക് അവൾ കാതോർക്കും.                                            

എൻറെ കാതിൽ അവൾ മധുരമാം വാക്കുകൾ മൊഴിയും..

പ്രണയബദ്ധരായി  ഞങ്ങൾ പൂനിലാവ് വീണ വഴികളും ,

പുൽമേടു കളും ,പനിനീർ പൂന്തോട്ടങ്ങളും താണ്ടി

തുഷാരത്തിൻ കമ്പളം പുതച്ച  പുലരിയുടെ വിരി മാറിൽ                        

ആലിംഗന ബദ്ധ രായി ശയിക്കും...

അല്ലയോ നിശെ ..നീ   ഇരുണ്ടതല്ല..നീ വെളിച്ചമാണ് ..

നിന്നിലെ   ഇരുട്ട്  ഇപ്പോൾ സ്നേഹം മറന്ന

മനുഷ്യ  മനസ്സിലാണ്‌ ....

1 അഭിപ്രായം :

  1. അനുരൂപ്, ആശയം ഇഷ്ടപ്പെട്ടു... പക്ഷേ 'പുൽമേടു കളും' , 'ആലിംഗന ബദ്ധ' തുടങ്ങിയ വാക്കുകൾക്കിടയിൽ അനാവശ്യ സ്പേസ് ഒഴിവാക്കാൻ ശ്രദ്ധിക്കൂ.. അപ്പോൾ ഞങ്ങളെപ്പോലുള്ളവരുടെ വായനാസുഖം കൂടും :-)

    അതുപോലെ ഈ ആർകെയ്‌വ് വ്യൂ ഒന്നു സിമ്പിൾ ആക്കാമോ? പഴയ പോസ്റ്റുകൾ നോക്കാൻ ഇപ്പോളത്തെ വ്യൂ കുറച്ചു ബുദ്ധിമുട്ടുപോലെ.. എന്റെ ബ്രൗസറിന്റെ കുഴപ്പമാണോ എന്നറിയില്ല...

    സമയം കിട്ടുമ്പോൾ വഴിയോരക്കാഴ്ചകളും https://vazhiyorakaazhchakal.blogspot.in/ സന്ദർശിക്കാനപേക്ഷ.. പോസ്റ്റുകൾ വായിച്ച് അഭിപ്രായങ്ങൾ (അതെന്തുതന്നെ ആയാലും) പോസ്റ്റ് ചെയ്യുക

    മറുപടിഇല്ലാതാക്കൂ