നിൻറെ നാമം എന്റെ ഓർമകളിൽ അനശ്വരം
നിൻറെ സ്വരം എൻ കാതുകളിലും ...
പ്രണയത്തിൻ ആരാമത്തിൽ സഖിയായിരുന്നവളെ
നിന്റെ അധരത്തിലെ മധുരം
എൻ ജീവിതത്തിൻ അമൃതം...
അമൃതപാനവരം ,അമരജീവിതം ..
നിൻറെ സ്വരം എൻ കാതുകളിലും ...
പ്രണയത്തിൻ ആരാമത്തിൽ സഖിയായിരുന്നവളെ
നിന്റെ അധരത്തിലെ മധുരം
എൻ ജീവിതത്തിൻ അമൃതം...
അമൃതപാനവരം ,അമരജീവിതം ..
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ