2015, മാർച്ച് 2, തിങ്കളാഴ്‌ച

പുഞ്ചിരി...

അനന്തതയെ നോക്കി അകാരണമായി ചിരി
ക്കും ഓമൽ കുരുന്ന് ..
അനന്തമായ ആകാശം നോക്കി
പുഞ്ചിരി തൂവും ഇളം പൂവ് ..
ഇവരിൽ നിഷ്കളങ്കതയുടെ  തേൻ
നിറച്ചത് ആര് ?