2015, ജൂൺ 27, ശനിയാഴ്‌ച

മുഖചിത്രം

നീലാകാശത്തിലെ വെളുത്ത മേഘം
ഒരിക്കൽ നിൻറെ മുഖം വരച്ചു ..
എൻറെ ഹൃദയാകാശത്തിൽ ചുവന്ന
ചോരയിൽ ഞാൻ വരച്ച നിൻറെ മുഖം പോൽ ...