2015, ജൂൺ 27, ശനിയാഴ്‌ച

മുഖചിത്രം

നീലാകാശത്തിലെ വെളുത്ത മേഘം
ഒരിക്കൽ നിൻറെ മുഖം വരച്ചു ..
എൻറെ ഹൃദയാകാശത്തിൽ ചുവന്ന
ചോരയിൽ ഞാൻ വരച്ച നിൻറെ മുഖം പോൽ ...

4 അഭിപ്രായങ്ങൾ :

  1. നല്ല വരികള്‍.. മേഘം എന്ന് തിരുത്തൂ..

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം.അക്ഷരത്തെറ്റൊരെണ്ണം എന്റെ വായനയെ പിന്നോട്ട്‌ വലിച്ചു.

    മറുപടിഇല്ലാതാക്കൂ
  3. അതെ.... 'മേഘം' പൂക്കുന്നപോലെ.. ബ്ലോഗും അക്ഷരത്തെറ്റുകളില്ലാതെ പൂത്തുതുടങ്ങട്ടെ ;-)

    മറുപടിഇല്ലാതാക്കൂ