അനന്തതയെ നോക്കി അകാരണമായി ചിരി
ക്കും ഓമൽ കുരുന്ന് ..
അനന്തമായ ആകാശം നോക്കി
പുഞ്ചിരി തൂവും ഇളം പൂവ് ..
ഇവരിൽ നിഷ്കളങ്കതയുടെ തേൻ
നിറച്ചത് ആര് ?
ക്കും ഓമൽ കുരുന്ന് ..
അനന്തമായ ആകാശം നോക്കി
പുഞ്ചിരി തൂവും ഇളം പൂവ് ..
ഇവരിൽ നിഷ്കളങ്കതയുടെ തേൻ
നിറച്ചത് ആര് ?
ദൈവം..!
മറുപടിഇല്ലാതാക്കൂആളെ അറിയുമോ?..:D
മറുപടിഇല്ലാതാക്കൂ