2014 സെപ്റ്റംബർ 22, തിങ്കളാഴ്‌ച

പൈതൃകം

എൻറെ  പ്രിയേ ..അന്ത്യ നാൾ നമുക്ക്
ഒരു  ജ്വാലയായി ,ധൂപമായി
ഈ അനന്ത വിഹായസിൽ ലയിക്കാം 
പിന്നീട് നാം പ്രണയിച്ചു നടന്ന ഈ
പൂന്തോട്ടം നമ്മുടെ കൈകളാൽ
മഴയായി നനയ്ക്കാം ...
വരുംകാല  പ്രണയികൾക്കായി

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ